• admin

  • July 3 , 2022

മൂവാറ്റുപുഴ : ഓൾ കേരള ടഗ് ഓഫ് വാർ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ടായി ഷാജി ചെറിയാൻ ചുമതലയേറ്റു. നിലവിൽ വയനാട് ജില്ലാ പ്രസിഡണ്ട് കൂടിയാണ്.