• admin

  • October 9 , 2022

കൽപ്പറ്റ : എൻ.സി.പി. മുൻ ജില്ലാ പ്രസിഡണ്ട് ഷാജി ചെറിയാനെ എൻ.സി.പി. സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. നിലവിലുണ്ടായിരുന്ന സി.കെ.ശിവരാമൻ സംസ്ഥാന സെക്രട്ടറിയായി തുടരും.