മാനന്തവാടി : വ്യക്തിപരമായി തനിക്ക് അടുപ്പമുള്ള നേതാക്കളിലൊരാളായിരുന്നു പി.ടി.തോമസ് എം.എൽ.എ.എന്ന് എ.ഐ.സി.സി അംഗവും മുൻ മന്ത്രിയുമായ പി.കെ.ജയലക്ഷ്മി . അദ്ദേഹത്തിൻ്റെ അകാലത്തിലുള്ള വേർപാട് കേരളത്തിനും കോൺഗ്രസിനും തീരാനഷ്ടമാണ്. വികസന കാര്യങ്ങളിലെന്നപോലെ പരിസ്ഥിതി വിഷയത്തിലും അദ്ദേഹത്തിൻ്റെ സംഭാവനകൾ കേരള ജനത എന്നും ഓർത്തിരിക്കുമെന്നും അനുശോചന സന്ദേശത്തിൽ പി.കെ. ജയലക്ഷ്മി പറഞ്ഞു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി