മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വൈദ്യുത
ലൈനിൽ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാൽ താഴത്ത ങ്ങാടി,കേളമംഗലം,വളാഞ്ചേരി, അതിരാറ്റുകുന്ന്,കാട ക്കുളം,ഇരുകണ്ണി,കേണിച്ചിറ ടൗൺ,വുഡ്മിൽ,ചർച്ച്,സ്കൂൾ,കല്ലുവെട്ടി, ചിരട്ടയമ്പം,പത്തിൽപീടിക ഭാഗങ്ങ ളിൽ നാളെ (ഓഗസ്റ്റ് 18) രാവിലെ 8:30 മുതൽ വൈകു ന്നേരം ആറ് വരെ വൈദ്യുതി വിതരണം തടസപ്പെടും.
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള
വെള്ളമുണ്ട:-എച്ച്.എസ് ആലഞ്ചേരി റോഡ്,പീച്ചംങ്കോട് അകമനച്ചാൽ റോഡ്,വെള്ളമുണ്ട എട്ടേനാൽ നടാഞ്ചേരി റോഡ് ഭാഗങ്ങ ളിൽ നാളെ (ഓഗസ്റ്റ് 18) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം തടസപ്പെടും.
