തിരുവനന്തപുരം : ദീര്‍ഘകാലമായി പ്രമേഹ രോഗമുള്ളവരില്‍ കാണുന്ന വൃക്കരോഗത്തിന് (മൂത്രത്തില്‍ പ്രോട്ടീന്‍ സാന്നിധ്യം, പതയോടു കൂടിയ മൂത്രം എന്നീ ലക്ഷണങ്ങള്‍) സൗജന്യ ആയുര്‍വേദ ചികിത്സ ലഭിക്കും. അമിതമായ സങ്കടം, താല്പര്യമില്ലായ്മ, ഉറക്കക്കുറവ്/ ഉറക്കക്കൂടുതല്‍, ആത്മഹത്യാ പ്രവണത എന്നീ ലക്ഷണങ്ങളോടു കൂടിയ വിഷാദ രോഗത്തിനും ഗവേഷണാടിസ്ഥാനത്തില്‍ സൗജന്യ ചികിത്സ ലഭിക്കും. തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജ് കായചികിത്സാ വിഭാഗത്തില്‍ (ഒ.പി. നമ്പര്‍ 2) തിങ്കള്‍ മുതല്‍ ശനി വരെ ചികിത്സ ലഭ്യമാണ്. ഫോണ്‍: 81295 52373, 72593 84003.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി