• admin

  • November 8 , 2022

കൽപ്പറ്റ : വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് കാലിക്കലവുമേന്തി കൽപ്പറ്റയിൽ പ്രതിഷേധ പ്രകടനം നടത്തി.യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് എംപി നവാസ്,വൈസ് പ്രസിഡണ്ട് എ പി മുസ്തഫ ,മണ്ഡലം സെക്രട്ടറിഅസീസ് അമ്പിലേരി,കൽപ്പറ്റ മുനിസിപ്പൽ യൂത്ത് ലീഗ് പ്രസിഡണ്ട് സലാം പാറമ്മൽ ,സെക്രട്ടറി നൗഫൽ കക്കയത്ത്,അലി അഷ്ക്കർ,ഷംനാസ്റാട്ടകൊല്ലി,നിഷാദ് ,മൻസൂർ മുണ്ടേരി,സലിം ടി സ് ,അജ്മൽ എംകെ, സാദിഖ് മാട്ടിൽ,അസ്‌ലം ഷർബൽ ജിയാസ്,ജാബിർ കാക്കയത്ത്,അഫ്സൽ കേട്ടി,ആദിൽ എന്നിവർ നേതൃത്വം നൽകി