• admin

  • January 26 , 2020

മാനന്തവാടി : ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്ത് 'സഫലം 2020' ഈ മാസം 28 ന് നടക്കും. മാനന്തവാടി താലൂക്ക് പരിധിയിലെ എടവക, നല്ലൂര്‍നാട്, തവിഞ്ഞാല്‍, വാളാട്, പേര്യ വില്ലേജുകളിലെ പൊതുജനങ്ങളുടെ റവന്യൂ സംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്നതിനാണ് പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കുന്നത്. മാനന്തവാടി മുനിസിപ്പല്‍ ടൗണ്‍ ഹാളിലാണ് അദാലത്ത് . നേരത്തെ അപേക്ഷ നല്‍കിയിട്ടുള്ളവര്‍ അദാലത്തില്‍ പങ്കെടുക്കണം. അപേക്ഷകള്‍ നേരിട്ടും അദാലത്തില്‍ സ്വീകരിക്കും