മാനന്തവാടി : തിരുനെല്ലി ഫോറസ്റ്റ് സ്‌റ്റേഷൻ പരിധിയിലെ മൂലപിടിക ഭാഗത്ത് വെച്ച് നായാട്ട് സംഘത്തെ നാടൻ തോക്ക് സഹിതം പിടികൂടിയിട്ടുണ്ട് വാളാട് സ്വദേശികളായ (1) ചന്ദ്രൻ . കെ.എ, വയസ്സ് 39/22 S/O അച്ചപ്പൻ , കൊല്ലിയിൽ പുത്തൻ മുറ്റം(H) എടത്തണ, വാളാട് ( 2) രാജേഷ്. കെ.സി, വയസ്സ് 48/23 S/O ചാപ്പൻ. മാക്കുഴി (H), എടത്തണ, വാട്ടാട് .(3) വിജയൻ കെ.സി, വയസ്സ് 42/22 ,S/O ചന്തു , കരിക്കാട്ടിൽ (H) എടത്തണ, വാളാട് (4) ബാലൻ ഇ.കെ. വയസ്സ് 44/22 S/O കുഞ്ഞാമൻ, പുത്തൻ മുറ്റം (H), എടത്തണ, വാളാട് എന്നിവരേയും, ഇവർ സഞ്ചരിച്ച മാരുതി കാറും( KL 07 AD 0760 ) കസ്റ്റഡിയിലെടുത്തിട്ടുണ്ട് OR 1/2022 ആയി കേസ്സ് റജിസ്റ്റർ ചെയ്തിട്ടുണ്ട് നായാട്ടു സംഘത്തെ പിടികൂടിയ സംഘത്തിൽ ജയപ്രസാദ് എം.വി , ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ , വി കെ.ദാമോദരൻ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ , ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ പ്രബഞ്ച് പി.ആർ, ഹരികൃഷ്ണൻ വി.പി, വിഷ്ണു പ്രസാദ്, ഫോറസ്റ്റ് വാച്ചറായ കെ.എം. കൂര്യൻ എന്നിവർ ഉണ്ടായിരുന്നു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി