കൽപ്പറ്റ : മലർവാടി - ടീൻ ഇന്ത്യ ഗ്ലോബൽ ലിറ്റിൽ സ്കോളർ വിജയികൾക്ക് സമ്മാനം നൽകി. പിണങ്ങോട് നടന്ന പ്രോഗാമിൽ ഹൈസ്കൂൾ വിഭാഗം മൂന്നാം നേടിയ ലുബ്ന കെ.കെ. . ഫൈനലിസ്റ്റായ അമൽ മെഹ്താബ് എന്നിവർക്ക് സമ്മാനങ്ങൾ നൽകി. ചടങ്ങിൽ മലർവാടി സംസ്ഥാന സെകട്ടറി മുസ്തഫ മങ്കട സ്വാഗതം ആശംസിച്ചു. മലർവാടി ജില്ലാ രക്ഷാധികാരി ടി.പി യൂനസ് അധ്യഷത വഹിച്ചു. സംസ്ഥാന സമിതി അംഗങ്ങളായ അബ്ബാസലി പത്തപ്പിരിയം, അക്ബർ വാണിയമ്പലം, ഫൈസൽ തൃശൂർ, ജലീൽ മോങ്ങം, ജലീൽ തൃശൂർ, ഷാനവാസ് ആരാമം നുഐമാൻ , മലർവാടി ജില്ലാ കോഡിനേറ്റർ സിദ്ദീഖ് മാസ്റ്റർ, ടീൻ ഇന്ത്യ ജില്ലാ കോഡിനേറ്റർ ജാബിർ മാസ്റ്റർ, എന്നിവർ നേതൃത്വം നൽകി.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി