ലക്കിടി : ചുരം വികസനത്തെ തഴയുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ കല്‍പ്പറ്റ നിയോജകമണ്ഡലം എംഎല്‍എ അഡ്വക്കേറ്റ് ടി സിദ്ദിഖിന്റെ നേതൃത്വത്തില്‍ നടക്കുന്ന ജനകീയ പ്രക്ഷോഭ ധര്‍ണ്ണയ്ക്ക് അഭിവാദ്യമര്‍പ്പിച്ച് യൂത്ത് കോൺഗ്രസ് കല്‍പ്പറ്റ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി.യൂത്ത് കോൺഗ്രസ് കല്‍പ്പറ്റ നിയോജക മണ്ഡലം പ്രസിഡണ്ട് ജിജോ പൊടിമറ്റത്തിൽ സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ അരുൺ ദേവ് ജില്ലാ ജനറൽസെക്രട്ടറിമാരായ ഷിജു ഗോപാൽ,താരിക് അൻവർ,സുഖന്യ ആഷിൻ, ഡിന്റോ, കെ എസ് യു ജില്ലാ സെക്രട്ടറി ഗൗതം ഗോകുൽദാസ്, മുബാരിഷ് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്മാരായ അൽഫിൻ, വിനോജ്, ഹർഷൽ,ഷഹീർ, തുടങ്ങിയവര്‍ നേതൃത്വം നല്കി.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി