വഞ്ഞോട് : വഞ്ഞോട് എ.യു.പി സ്കൂൾ വിദ്യാർത്ഥികൾ യുദ്ധവിരുദ്ധ അസംബ്ലിയിൽ യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്തു.യുദ്ധക്കെടുതികൾ ആദ്യവും ക്രൂരവുമായി ബാധിക്കുക കുട്ടികളെയാണ്. ഹെഡ്മിസ്ട്രസ്സ് പി.ഷെറീന, രാഖി.കെ, മുഹമ്മദ് ഫസൽ ഇ.കെ, സുബൈർ എൻ.പി. എന്നിവർ സംസാരിച്ചു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി