ന്യൂഡല്‍ഹി :
മോശം കാലാവസ്ഥയെത്തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങേണ്ട 14 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ലഖ്നൗ, അമൃത്സര്‍, അഹമ്മദാബാദ്, ജയ്പുര്‍ എന്നിവിടങ്ങളിലേക്കാണ് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടത്. രാജ്യതലസ്ഥാനത്തും സമീപമുള്ള നോയ്ഡ, ഫരീദാബാദ് എന്നിവിടങ്ങളിലും ശനിയാഴ്ച വൈകീട്ട് കാറ്റും മഴയും അനുഭവപ്പെട്ടു.
ജമ്മു കശ്മീര്‍, ലഡാക്ക്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബിലെ ചില പ്രദേശങ്ങള്‍, ഹരിയാണ, ചണ്ഡീഗഢ്, ഡല്‍ഹി എന്നിവിടങ്ങളില്‍ ഇടിയോടുകൂടിയ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രവചിച്ചിരുന്നു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി