• admin

  • February 17 , 2022

മാനന്തവാടി :   പ്രശസ്തരായ ചിത്രകലാകൃത്തുക്കളായ പി.ജി ശ്രീനിവാസനും ചിത്രകാരി റജീന കെ.യുടേയും ചിത്ര പ്രദർശനം മാനന്തവാടി ലളിത അക്കാദമിയിൽ ഫെബ്രുവരി 22 മുതൽ 28 വരെ നടക്കും. ചിചിത്രകാരൻ്റെ ഗൃഹാതുരകളും' ആന്മകഥാപരമായ ഓർമ്മപ്പെടുത്തലുകളും , കാലത്തിൻ്റെ അടയാളപ്പെടുത്തലുകളും ഭൂമിക്ക് മേലുള്ള ഹിംസയുടെ നേർകാഴ്ചകളും ഈ ചിത്ര കാഴ്ചകളിൽ കാണാം. 22 ന് വൈകീട്ട് നടക്കുന്ന ഓപ്പൺ ഫോറത്തിൽ വിവിധ കലാ സംസ്കാരീക പ്രവർത്തകർ പങ്കെടുക്കുന്ന ഓപ്പൺ ഫോറവും ഉണ്ടായിരിക്കും. കേരള ലളിത കലാ അക്കാദമി സെക്രട്ടറി എൻ. ബാലമുരളീ കൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുക്കും.