• admin

  • March 17 , 2021

ന്യൂഡൽഹി : സംസ്ഥാനത്ത് ഒഴിവു വരുന്ന മൂന്നു രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രില് 12ന് നടക്കും. വയലാര് രവി, പിവി അബ്ദുല് വഹാബ്, കെ കെ രാഗേഷ് എന്നിവരുടെ കാലാവധിയാണ് അടുത്ത മാസം അവസാനിക്കുന്നത്. ഏപ്രില് 12ന് വൈകിട്ട് അഞ്ചു മണിക്ക് വോട്ടെണ്ണല് നടക്കും.