• admin

  • April 25 , 2022

വെള്ളമുണ്ട : ഡൽഹി ജഹാംഗീർ പുരിയിൽ നടന്ന ഭരണകൂട ഭീകരതയിൽ പ്രതിഷേധിച്ച് വെള്ളമുണ്ട പഞ്ചായത്ത് മുസ്ലിം ലീഗ് നടത്തിയ പ്രതിഷേധ റാലി മാനന്തവാടി മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ.അസ്മത്ത് ഉൽഘാടനം ചെയ്തു പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് പി.കെ അമീൻ അദ്ധ്യക്ഷദവഹിച്ചു കെ.സി സലീം,സഫ്‌വാൻ വെള്ളമുണ്ട,അഡ്വ:റഷീദ് പടയൻ.പി മുഹമ്മദ്.ടി നാസർ,അസിസ് വെള്ളമുണ്ട,സിദ്ദീഖ് പീച്ചംകോട്. മമ്മൂട്ടി പാറക്ക.നാസർ പള്ളിയാൽ,മുതിര മായൻ,മോയി കട്ടയാട്,ജബ്ബാർ ചയപ്പേരി.എന്നിവർ പ്രസംഗിച്ചു