ഒഡീഷ : ഒഡീഷ കട്ടക് നര്‍ഗുണ്ടി സ്റ്റേഷന് സമീപം മുംബൈ-ഭുവനേശ്വര്‍ ലോക്മാന്യതിലക് എക്സ്പ്രസ് പാളം തെറ്റി. രാവിലെ ഏഴു മണിയോടെയാണ് ട്രെയിന്‍ അപകടത്തില്‍പെട്ടത്. ഏഴ് എക്സ്പ്രസ് കോച്ചുകള്‍ പാളം തെറ്റി. കടുത്ത മൂടല്‍ മഞ്ഞ് രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷിക്കുന്നുണ്ട്. 20പേര്‍ക്ക് പരിക്കേറ്റെന്ന് റെയില്‍വേ അറിയിച്ചു. ആറുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി