മുംബൈ : മഹാരാഷ്ട്രയിലെ ജല്‍ഗാവ് ജില്ലയില്‍ തൊഴിലാളികളുമായിപോയ ട്രക്ക് അപകടത്തില്‍പ്പെട്ട് 16 മരണം. ഇന്നലെ അര്‍ധരാത്രിയോടെയാണ് കിന്‍ഗാവ് ഗ്രാമത്തിന് സമീപം തൊഴിലാളികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. അഞ്ച് തൊഴിലളികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പോലീസ് പറഞ്ഞു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
കേരളത്തിലും കൊറോണ
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി