മേപ്പാടി : നെടുമ്പാല ചാമുണ്ഡേശ്വരി സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ മത, രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗത്തുളള വരെ പങ്കെടുപ്പിച്ചുകൊണ്ട് മയക്കുമരുന്ന് വിരുദ്ധ റാലിയും, ബോധ വൽക്കരണ സദസും സംഘടിപ്പിച്ചു. ചാമുണ്ഡേശ്വരി സേവാസമിതി പ്രസിഡണ്ട് പി കെ നാരായണൻ അധ്യക്ഷനായിരുന്നു.പരിപാടി മേപ്പാടി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാജു ഹജമാടി ഉദ്ഘാടനം ചെയ്തു. മേപ്പാടി പോലീസ് സ്റ്റേഷൻ ഹെഡ് കോൺസ്റ്റബിൾ ബി മുജീബ്, ജ്യോതി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സെൻറർ കോഡിനേറ്റർ സി എച്ച് സുബൈർ എന്നിവർ ക്ലാസുകൾ എടുത്തു. മേപ്പാടി സബ് ഇൻസ്പെക്ടർ എം അബ്ദു , പി കെ മുരളീധരൻ,മുജീബ് ചന്ദനക്കാടൻ, ബി നാസർ (മേപ്പാടി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ), അഞ്ജലി ഗ്രന്ഥശാല പ്രസിഡൻറ് എം എം അബ്ദുള്ള, സേവാ സമിതി സെക്രട്ടറി അനിൽകുമാർ ആർ എ, ബി ദുരെ രാജു,ഗീത മോഹനൻ, ആർ. ജയപ്രകാശ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മേപ്പാടി: നെടുമ്പാല ചാമുണ്ഡേശ്വരി സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ മത, രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗത്തുളള വരെ പങ്കെടുപ്പിച്ചുകൊണ്ട് മയക്കുമരുന്ന് വിരുദ്ധ റാലിയും, ബോധ വൽക്കരണ സദസും സംഘടിപ്പിച്ചു. ചാമുണ്ഡേശ്വരി സേവാസമിതി പ്രസിഡണ്ട് പി കെ നാരായണൻ അധ്യക്ഷനായിരുന്നു.പരിപാടി മേപ്പാടി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാജു ഹജമാടി ഉദ്ഘാടനം ചെയ്തു. മേപ്പാടി പോലീസ് സ്റ്റേഷൻ ഹെഡ് കോൺസ്റ്റബിൾ ബി മുജീബ്, ജ്യോതി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സെൻറർ കോഡിനേറ്റർ സി എച്ച് സുബൈർ എന്നിവർ ക്ലാസുകൾ എടുത്തു. മേപ്പാടി സബ് ഇൻസ്പെക്ടർ എം അബ്ദു , പി കെ മുരളീധരൻ,മുജീബ് ചന്ദനക്കാടൻ, ബി നാസർ (മേപ്പാടി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ), അഞ്ജലി ഗ്രന്ഥശാല പ്രസിഡൻറ് എം എം അബ്ദുള്ള, സേവാസമിതി സെക്രട്ടറി അനിൽകുമാർ ആർ എ, ആർ ജയപ്രകാശ്, ബി ദുരൈരാജ്, ഗീത മോഹനൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി