മാനന്തവാടി : കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മനുഷ്യാവകാശ ദിനാചരണ പരിപാടി മാനന്തവാടി മിൽക്ക് സൊസൈറ്റി ഹാളിൽ സംഘടിപ്പിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു..കെ എം എസ് എസ് ജില്ലാ കോ-ഓർഡിനേറ്റർ വി.ഡി. അംബിക അധ്യക്ഷത വഹിച്ചു. "എല്ലാവർക്കും അന്തസ്സും സ്വാതന്ത്ര്യവും നീതിയും" എന്ന വിഷയത്തിൽ അഡ്വ.എൽ. രാധിക ക്ലാസ്സെടുത്തു. മാനന്തവാടി ബ്ലാക്കിലെ വിവിധ പഞ്ചായത്തുകളിൽ നിന്നും ദിനാചരണത്തിൽ പങ്കെടുത്തവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. വി.ആർ. രമ്യ ,ജോച്ചിയമ്മ തിരുനെല്ലി, കെ.എൽ ശോഭന , കെ.പി ഗംഗ തുടങ്ങിയവർ സംസാരിച്ചു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി