കേണിച്ചിറ : മദ്യനിരോധനത്തിനു വേണ്ടി അക്രമരഹിത മാർഗ്ഗത്തിൽ കഴിഞ്ഞ നാലര പതിറ്റാണ്ടായി സന്ധിയില്ലാതെ സമരം ചെയ്യുന്ന മദ്യനിരോധന സമിതിയുടെ സംസ്ഥാന ജാഥ ജില്ലയിൽ പര്യടനം നടത്തി.അതിന്റെ ഭാഗമായി മദ്യം നിരോധന സമിതി കേരളയാത്ര സംഘടിപ്പിച്ചു ജനുവരി 5 മുതൽ ഫെബ്രുവരി 10 വരെയാണ് ജാഥ നടക്കുക മദ്യ നിരോധന സമിതി സംസ്ഥാന അധ്യക്ഷൻ ഈച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്റർ ജനറൽ സെക്രട്ടറി വിൻസെന്റ് മാളിയേക്കൽ എന്നിവരാണ് ജാഥ നയിക്കുന്നത്. സംസ്ഥാന നേതാക്കളായ ഫാദർ വർഗീസ് മുഴുത്തേറ്റ്,അഡ്വക്കേറ്റ് സുജാത എസ് വർമ്മ,ബി ആർ കൈമാൾ കരുമാടി,ഖദീജ നർഗീസ്, ടി ചന്ദ്രൻ കണ്ണൂർ,ശശി വയനാട്,ഇസാബിൻ അബ്ദുൽ കരീം,ഫാദർ ജോൺ വർഗീസ്,ഇയച്ചേരി പത്മിനി തുടങ്ങിയവരും മറ്റു ജനപ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു ജാഥ പര്യടനം കേണിച്ചിറ ടൗണിൽ 9 മണിക്ക് ആരംഭിച്ചു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി