വെള്ളമുണ്ട : ഗവ.മോഡൽ ഹയർസെക്കണ്ടറി സ്കൂളിലെ 1975-76 കാലഘട്ടത്തിലെ എസ്.എസ്.എൽ.സി ബാച്ചിലെ വിദ്യാർത്ഥികൾ നാലര പതിറ്റാണ്ടിന് ശേഷം സ്കൂൾ മുറ്റത്ത് 'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ' എന്ന പേരിൽ വീണ്ടും സംഗമിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉൽഘാടനം ചെയ്തു. കൂട്ടായ്മയുടെ ചെയർമാൻ സി.കെ.മായൻ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് ടി.കെ.മമ്മൂട്ടി,പ്രിൻസിപ്പാൾ പിസി.തോമാസ്,എച്ച്.എം. പി.കെ.സുധ,എം.ചന്ദ്രൻ മാസ്റ്റർ,വാസുദേവൻ മാസ്റ്റർ, കെ.ഹരിദാസൻ,പി.എം .ഗീത,കെ.വി.ജോസ്,കെ.അംബുജം,കെ.മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി