പന്തളം : വിഷ രഹിത പച്ചക്കറി ലഭ്യമാക്കുന്നതിനും ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും മങ്ങാരം ഗവ. യുപി സ്കൂളില്‍ ആരംഭിച്ച ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി. പന്തളം കൃഷി ഭവന്റെ സഹായത്തോടെയാണ് സ്കൂളില്‍ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. പന്തളം കൃഷി ഓഫീസര്‍ എസ് എല്‍ ശ്യംകുമാര്‍ ഉദ്ഘാടനം ചെയ്തു .സ്കൂള്‍ മാനേജിങ് കമ്മിറ്റി ചെയര്മാന് ബി മനോജ് കുമാര്‍ അധ്യക്ഷനായി.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി