പനമരം : തൊഴിലുറപ്പ് തൊഴിലാളികളെ കള്ള പ്രചരണം നടത്തി കേന്ദ്ര സർക്കാരിനെതിരെ തൊഴിലാളികളെ സമരത്തിലേക്ക് തള്ളിവിട്ട സി.പി.എമ്മിന്റെ വഞ്ചനക്കെതിരെ ബി ജെ പി പനമരം പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. ബി ജെ പി ജില്ലാ പ്രസിഡന്റ് മധു കെ.പി ഉദ്ഘാടനം ചെയ്തു. ദിലീപ് കുമാർ (പനമരം പഞ്ചായത്ത് ജനറൽ സെക്രട്ടറി ) സ്വാഗതം പറഞ്ഞു. ശങ്കരൻ ചെമ്പോട്ടി ( പഞ്ചായത്ത് പ്രസിഡന്റ്) അധ്യക്ഷത വഹിച്ചു. പനമരം മണ്ഡലം കമ്മിറ്റി കെ പി മോഹനൻ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ എൻ കെ രാജീവൻ, എൻ കെ അനിൽകുമാർ, ശാന്തകുമാരി, രാജൻ ചെരിമ്മൽ എന്നിവർ നേതൃത്വം നൽകി.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി