പടിഞ്ഞാറത്തറ : അഞ്ചാം മൈലിൽ നിന്നും പടിഞ്ഞാറത്തറയിലേക്ക് സർവീസ് നടത്തുന്ന ‘രാജഹംസം’ ബസ്സിൽ യാത്ര ചെയ്യുന്നതിനിടെ സ്വർണ്ണ ബ്രേസ്‌ലറ്റ് നഷ്ടപ്പെട്ടു.ഓഗസ്റ്റ് 2 ഞായറാഴ്ചയാണ് സംഭവം നടന്നത്.ജാഫർ എന്നയാളുടെ മകൾ ഫസീല ജാഫറിന്റെ ‘പരസ്പരം’ മോഡൽ ബ്രേസ്‌ലറ്റ് ആണ് യാത്രയ്ക്കിടെ നഷ്ടമായത്.ബസ്സിൽ വെച്ചോ അല്ലെങ്കിൽ ബസ്സിൽ നിന്ന് ഇറങ്ങുന്നതിനിടയിലോ ആണ് ഇത് നഷ്ടപ്പെട്ടതെന്ന് കരുതുന്നു.ആർക്കെങ്കിലും ഈ ബ്രേസ്‌ലറ്റ് ലഭിച്ചിട്ടുണ്ടെങ്കിൽ
ദയവായി താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് കുടുംബം അഭ്യർത്ഥിക്കുന്നു.
ഫോൺ: 9446648919
