മാനന്തവാടി : മേരിമാതാ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഫോട്ടോഗ്രാഫര്‍ ഫ്രാന്‍സിസ് ബേബിയുടെ വനം വന്യജീവി ഫോട്ടോ പ്രദര്‍ശനം തുടങ്ങി. കോളേജില്‍ നടക്കുന്ന മല്‍ഹാര്‍ ഫെസ്റ്റിന്റെ ഭാഗമായി സുവോളജി ഡിപ്പാര്‍ട്ട്മെന്റ് സംഘടിപ്പിക്കുന്ന ന്യൂഫെസ്റ്റിലാണ് പ്രദര്‍ശനം ഒരുക്കിയത്. മുപ്പതോളം ഫോട്ടോകളാണ് പ്രദര്‍ശനത്തിനുള്ളത്. നാലാം തവണയാണ് ഫ്രാന്‍സിസ് ബേബിയുടെ ഫോട്ടോ പ്രദര്‍ശനം കോളേജില്‍ നടക്കുന്നത്. കോളേജ് ഹിന്ദി വിഭാഗം അധ്യക്ഷന്‍ ഡോ. രാകേഷ് കാലിയ ഉദ്ഘാടനം ചെയ്തു. പ്രദര്‍ശനം ഇന്ന് സമാപിക്കും.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി