കൊച്ചി :
കൊച്ചി: മരടിലെ ജെയിന് കോറല്‍ കോവ് മുന്‍കൂട്ടി ആസൂത്രണം ചെയ്തതുപോലെ അപകടരഹിതമായി പൊളിച്ചുമാറ്റാനായെന്ന് എംഎല്‍എ എം സ്വരാജ്. എന്നാല്‍ ഇന്നലെത്തതില്‍ നിന്ന് വ്യത്യസ്തമായി ഭൂമിക്ക് വൈബ്രേഷന്‍ ഉണ്ടായതായി അനുഭവപ്പെട്ടെന്ന് എം സ്വരാജ് പറഞ്ഞു. എന്നാല്‍ സമീപത്തെ കെട്ടിടങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.
വൈബ്രേഷന്‍ രൂപപ്പെട്ടത് ഇവിടുത്തെ മണ്ണിന്റെ പ്രത്യേകത കൊണ്ടാവാമെന്നും സ്വരാജ് പറഞ്ഞു. എല്ലാ കൃത്യമായി നടന്നതായി പൊലീസും പറഞ്ഞു.
രാവിലെ 11.03 നാണ് സ്ഫോടനം നടന്നത്.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി