• admin

  • January 20 , 2020

മൂന്നാര്‍ : ഇരവികുളം ദേശീയോദ്യാനത്തില്‍ നാളെ മുതല്‍ മാര്‍ച്ച് 20 വരെ താത്കാലികമായി പ്രവേശനം നിരോധിച്ചു. വരയാടുകളുടെ പ്രജനനകാലമായതിനാലാണ് താത്കാലിക നിരോധനം ഏര്‍പ്പെടുത്തുന്നതെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അറിയിച്ചു.