ബത്തേരി : പഴേരി പുറമറ്റമറ്റത്തിൽ സിറാജിൻ്റെ വീട്ടുമുറ്റത്ത് സംഘടിപ്പിച്ച പരിപാടിയിൽ സുഭാഷ് ചന്ദ്രൻ്റെ "പറുദീസ നഷ്ടം" നിൻസി ടീച്ചർ അവതരിപ്പിച്ചു. വായനശാല പ്രസിഡണ്ട് സഫീർ പഴേരി അദ്ധ്യക്ഷനായി. കെ.നൂറുദ്ദീൻ പരിപാടി ഉത്ഘാടനം ചെയ്തു. വിനയകുമാർ അഴിപ്പുറത്ത് മോഡറേറ്ററായി. ചർച്ചയിൽ അലക്സാണ്ടർ, ഉല്ലാസ്, രവി കുപ്പാടി, ശ്രീകാർത്തിക, സിറാജ് തുടങ്ങിയവർ പങ്കെടുത്തു. വായനശാല സെക്രട്ടറി ലത്തീഫ് നന്ദി പറഞ്ഞു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി