കൽപ്പറ്റ : കൽപ്പറ്റ നഗരസഭയുടെ നേതൃത്വത്തിൽ അടിസ്ഥാ ശേഷി വികസനം നേടാത്ത വിദ്യാർത്ഥികളെ മികവിലേക്ക് ഉയർത്തുന്നതിന്റെ മോഡ്യൂൾ നിർമ്മാണ ശിൽപശാല നഗരസഭ കൗൺസിൽ ഹാളിൽ നടന്നു, നഗരസഭ ചെയർമാൻ മുജീബ് കേയംതൊടി വിദ്യാവസന്തം ശിൽപ് ശാല ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശിവരാമൻ സി.കെ അദ്ധ്യക്ഷത വഹിച്ചു. മുണ്ടേരി സ്കൂൾ പ്രിൻസിപ്പാൾ സജീവൻ പി.ടി , വിദ്യാവസന്തം കൺവീനർ സജി ആന്റോ തുടങ്ങിയവർ സംസാരിച്ചു. നഗരസഭയുടെ കീഴിലെ 35 ഓളം പ്രൈമറി അധ്യാപകർ ശിൽപ്പശാലയിൽ പങ്കെടുത്തു. അധ്യാപകരായ ബിജു വി.കെ, രുഗ്മണി പി.കെ, മോനിഷ എ , നിഷ എം.ഡി , നിമ്മി കെ. എന്നിവർ നേതൃത്വം നൽകി.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി