കൽപ്പറ്റ : 2016 മുതൽ സംസ്ഥാന സ്പോട്സ് കൗൺസിൽ അംഗീകരിച്ചിട്ടുള്ളതും പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്കിന് അർഹതയുള്ളതുമായ കായിക ഇനമാണ് പഞ്ചഗുസ്തി . വയനാട്ടിൽ നിന്നും നിരവധി താരങ്ങൾ ദേശീയ/ സംസ്ഥാന ടീമിൽ അംഗങ്ങളാണ് .പഞ്ചഗുസ്തിയിൽ പുതുതായി പരിശീലനം ആരംഭിക്കാൻ താൽപര്യമുള്ളവരും 14 വയസ്സിന് മുകളിലുള്ളവർക്കുമായി വയനാട് ജില്ലാ പഞ്ചഗുസ്തി അസ്സോസിയേഷൻ ഡിസംബർ 31 ന് പഞ്ചഗുസ്തി ടാലൻ്റ് ഹണ്ട് സംഘടിപ്പിക്കുന്നു . താൽപര്യമുള്ളവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം . 9747616067 9633686354
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി