• admin

  • June 26 , 2020

തിരുവനന്തപുരം : തിരുവനന്തപുരം മരുതൂരിൽ കെ എസ് ആർ ടി സി ബസ് പാലത്തിൽ നിന്ന് താഴേക്ക് മറിഞ്ഞു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് പ്രവാസികളെ തിരുവനനന്തപുരത്ത് എത്തിച്ച് മടങ്ങിവരുമ്പോഴാണ് അപകടമുണ്ടായത്. ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ബസിലുണ്ടായിരുന്നത്. ഇവരെ നിസാര പരുക്കുകളോടെ രക്ഷപ്പെടുത്തി.