• admin

  • July 2 , 2020

തിരുവനന്തപുരം : കോവിഡ് ബാധിതരെ ആശുപത്രികളിൽനിന്ന് ഡിസ്ചാർജ് ചെയ്യാൻ പുതിയ മാർഗനിർദേശം. തുടർച്ചയായി രണ്ടു പരിശോധനകൾ നെഗറ്റീവാകണമെന്ന നിബന്ധന പിൻവലിച്ചു. രോഗലക്ഷണങ്ങളില്ലാത്ത രോഗികളെ പോസിറ്റീവ് ആയി 10-ാം ദിവസം പരിശോധന നടത്തും. നെഗറ്റീവ് ആയാൽ ആശുപത്രി വിടാം. തുടർന്ന് ഏഴുദിവസം സമ്പർക്കം ഒഴിവാക്കണം. കോവിഡ് ബാധിതരെ ആശുപത്രികളിൽനിന്ന് ഡിസ്ചാർജ് ചെയ്യാൻ പുതിയ മാർഗനിർദേശം. തുടർച്ചയായി രണ്ടു പരിശോധനകൾ നെഗറ്റീവാകണമെന്ന നിബന്ധന പിൻവലിച്ചു. രോഗലക്ഷണങ്ങളില്ലാത്ത രോഗികളെ പോസിറ്റീവ് ആയി 10-ാം ദിവസം പരിശോധന നടത്തും. നെഗറ്റീവ് ആയാൽ ആശുപത്രി വിടാം. തുടർന്ന് ഏഴുദിവസം സമ്പർക്കം ഒഴിവാക്കണം.