തൃശൂർ : വ്യവസായ വാണിജ്യ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ തേക്കിൻകാട് മൈതാനത്ത് നടന്ന ടിൻഡെക്സ് മേള സമാപിച്ചു. കൈത്തറി - കരകൗശല - മൺപാത്രം - തുണി - ഭക്ഷണം എന്നീ മേഖലകളിലായി 48 ഓളം സംരംഭകർ മേളയിൽ പങ്കെടുത്തു. കോവിഡ് പ്രതിസന്ധി കാലത്ത് ഈ മേള ഒരു കരുത്തായിയെന്ന് മേളയിൽ പങ്കെടുത്ത സംരംഭകർ പറഞ്ഞു. 13 മുതൽ 16 വരെ നടന്ന മേള കാണാൻ കോവിഡ് പ്രോട്ടോകോൾ പാലിച്ചും ജന പങ്കാളിത്തം ഉണ്ടായിരുന്നു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി