• admin

  • February 23 , 2020

പനജി : നാവിക സേനയുടെ മിഗ്-29 കെ വിമാനം തകര്‍ന്നുവീണു. ഗോവയില്‍ പരിശീലനത്തിനിടെയാണ് അപകടം. പൈലറ്റ് രക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം. നാവിക സേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.