കൽപ്പറ്റ : കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അനുപ് വി.പിയും പാർട്ടിയും കൽപ്പറ്റയിൽ നടത്തിയ റെയ്ഡിൽ കാൽ കിലോയോളം കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ . ഇവർ കഞ്ചാവ് കടത്താൻ ഉപയോഗിച്ച ഒരു ബൈക്കും ഒരു സ്കൂട്ടറും കസ്റ്റഡിയിൽ എടുത്തു. കണിയാമ്പറ്റ ചിത്രമൂല ദേശത്ത് കച്ചേരി പറമ്പിൽ വീട്ടിൽ സലാം കെ യും, കൽപ്പറ്റ പൂളക്കുന്ന് താമരക്കൊല്ലി വീട്ടിൽ ജോസ് ടി എ എന്നിവരെ അറസ്റ്റ് ചെയ്ത് എൻ.ഡി.പി.എസ് കേസ്സെടുത്തു. ടിയന്മർ നിരവധി മുൻ കഞ്ചാവ് കേസുകളിൽ പ്രതികളാണ്. ജോസിന് കഞ്ചാവ് എത്തിച്ച് നൽകുന്ന നിയാസ് എന്നയാൾക്ക് വേണ്ടി എക്സൈസ് തിരച്ചിൽ ആരംഭിച്ചു. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ ജോണി കെ , സിവിൽ എക്സൈസ് ഓഫീസർ അനന്തു എസ് എസ് എന്നിവർ ഉണ്ടായിരുന്നു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി