തരുവണ : ജനപ്രതിനിധി എന്ന നിലക്ക് ക്ഷേമവഴിയിലെ രണ്ട് വർഷങ്ങൾ പിന്നിട്ടതിന്റെ ഭാഗമായി വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ക്ഷേമോത്സവത്തോടനുബന്ധിച്ച് നിർമിച്ചു നൽകിയ ചെറുകര പണിപ്പുര കുടിനീർ പദ്ധതിയുടെ സമർപ്പണോദ്ഘാടനം കേരളാ തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോർഡ് മെമ്പർ എ.എൻ പ്രഭാകരൻ നിർവഹിച്ചു. മാനന്തവാടി അർബൺ ബാങ്ക് ഡയറക്ടർ സി.ജി പ്രത്യുഷ് അധ്യക്ഷത വഹിച്ചു.ജുനൈദ് കൈപ്പാണി ആമുഖ പ്രസംഗം നടത്തി. കെ.സുധാകരൻ,വി.പി സുഫിയാൻ,സന്ധ്യ.കെ തുടങ്ങിയവർ സംബന്ധിച്ചു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി