കൊച്ചി : ഐ.ടി. മേഖലയിൽ സുശക്തമായ സാന്നിധ്യം തെളിയിച്ച കോൺസെപ്പറ്റ്സ് ലാബ് ഐ.ടി, ആൻ്റ് മീഡിയ പ്രൈവറ്റ് ലിമിറ്റഡ് കൊരട്ടി ഇൻഫോ പാർക്കിലുള്ള പുതിയ ഓഫീസിൽ പ്രവർത്തനം ആരംഭിച്ചു. വാർഷിക ദിനാഘോഷവും, ഇൻഫോ പാർക്കിലെ പുതിയ ഓഫീസിന്റെ ഉൽഘാടനവും കൊച്ചി എക്കണോമിക്ക് ഫ്രീസോൺ ഡെവലപ്മെന്റ് കമ്മീഷണർ ഡി- കെ. സ്വാമി നിർവ്വഹിച്ചു. കോൺസെപ്റ്റ് ലാബ് ഐ.ടി ചെയർമാൻ ലിറ്റി ജോർജ്ജ് സ്വാഗതം ആശംസിച്ച ചടങ്ങിൽ ജീസ് ലാസർ, ലിൻസൺ തോമസ്, ഫിറോസ് ബാബു, ഷെറിൻ ലിൻസൺ, ലീന ആന്റണി തുടങ്ങിയവർ പങ്കെടുത്തു. ഐ ടി കൺസൾട്ടിങ്, ഇ-കൊമേഴ്‌സ് പ്രോഡക്ട്സ്, സോഷ്യൽ മീഡിയ മാർക്കറ്റിംഗ്, വെബ്സൈറ്റ് ഡെവലൊപ്മെന്റ്, മെബൈൽ ആപ്പുകൾ, ഡിജിറ്റൽ മാർക്കറ്റിംഗ് & ബ്രാൻഡിംഗ് മേഖലകളിൽ ചുരുങ്ങിയ കാലം കൊണ്ട് ഒരു വിശ്വസനീയ ബ്രാൻഡ് ആയി വരുകയാണ് കോൺസപറ്റ്സ് ലാബ് .
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി