: കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന് പുതിയ സംസ്ഥാന ഭാരവാഹികൾ :കെ.എ.സേതുമാധവൻ സംസ്ഥാന പ്രസിഡന്റ്: ആർ. ദിൽഷ്: ജനറൽ സെക്രട്ടറി. വൈസ് പ്രസിഡന്റുമാർ 1. കെ.ബീരാൻകുട്ടി 2.പി. വിനോദ് 3. സന്തോഷ്കുമാർ ട്രഷറർ : എം. ശ്രീനിവാസൻ. സെക്രട്ടറിമാർ : ഉത്തര മേഖല: കെ.പി.ശ്രീജിത്ത് കിഴക്കൻ മേഖല: നിതീഷ് ഭരതൻ മദ്ധ്യ മേഖല: എം.എൻ. ശ്രീകുമാർ ഹൈറേഞ്ച് മേഖല:- ശശികുമാർ തെക്കൻ മേഖല : - അരുൺ ലാൽ . ജി.കെ. സംസ്ഥാന കമ്മറ്റിയംഗം വയനാട് :- എ.ആർ. സിനു എന്നിവരെ സംസ്ഥാന ഭാരവാഹികളായി കൽപ്പറ്റയിൽ ചേർന്ന സംസ്ഥാന സമ്മേളനത്തിൽ തിരഞ്ഞെടുത്തു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി