• admin

  • February 16 , 2021

ബംഗളൂരു : കേരളത്തില്‍ നിന്നും ബെംഗളുരുവിലേക്ക് വരുന്നവര്‍ക്ക് കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്ന് ബി ബി എം പി കമീഷണര്‍. ആര്‍ടിപിസിആര്‍ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തവരെ നഗരത്തില്‍ പ്രവേശിപ്പിക്കില്ല. അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കും. എന്ന് മുതലാണ് നടപടി പ്രാബല്യത്തില്‍ വരിക എന്നതുള്‍പ്പടെയുള്ള ഉത്തരവ് ഉടന്‍ പുറത്തിറക്കും. കേരളത്തില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയരുന്നതോടെയാണ് നടപടി.കേരളത്തില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയരുന്നതോടെയാണ് നടപടി.