ലക്കിടി : ചുരം വികസനത്തെ തഴയുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ കല്പറ്റ നിയോജകമണ്ഡലം എം എല്‍ എ അഡ്വക്കേറ്റ് ടി സിദ്ദിഖിന്റെ നേതൃത്വത്തില്‍ നടക്കുന്ന ജനകീയ പ്രക്ഷോഭ ധര്‍ണ്ണയ്ക്ക് അഭിവാദ്യമര്‍പ്പിച്ച് കെഎസ്യു കല്പറ്റ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. ജില്ലാ സെക്രട്ടറി ഗൗതം ഗോകുൽദാസ്,കെ എസ് യു കൽപ്പറ്റ നിയോജക മണ്ഡലം പ്രസിഡണ്ട് മുബാരിഷ് ആയ്യാർ,അർജുൻ മണിയങ്കോട്,ലിറ്റോ വൈത്തിരി, അഭിഷേക് തലപ്പുഴ,അസ്ലം,ജസീം മടക്കിമല,അഭയ് മാധവ്,അലൻ,അനീസ് പടിഞ്ഞാറത്തറ,അനന്തപത്മനാഭൻ, ഷംനാസ്,ജിപ്ത സി,മെർലിൻ,റിംന ഷെറിൻ തുടങ്ങിയവർ നേതൃത്വം നൽകി.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി