വെള്ളമുണ്ട : വെള്ളമുണ്ട അൽകറാമ ഡയാലിസിസ് സെന്ററിലെ നിർധനരായ വൃക്ക രോഗികളെ സഹായിക്കുന്ന പദ്ധതിയായ 'വൃക്കരോഗികൾക്ക് കുടുംബശ്രീയുടെ കാരുണ്യ ഹസ്തം' വഴി ശേഖരിച്ച മടത്തുംകുനി വാർഡിലെ അയൽക്കൂട്ടങ്ങളുടെ ഫണ്ട് ഏറ്റുവാങ്ങൽ ചടങ്ങ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉൽഘാടനം ചെയ്തു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് അംഗം വിജേഷ് പുല്ലോറ അധ്യക്ഷത വഹിച്ചു. ഡയാലിസിസ് സെന്റർ ജനറൽ സെക്രട്ടറി എ.സി.അബ്ദുള്ള, ജോ.സെക്രട്ടറി എം.കെ.ആലിക്കുട്ടി മാസ്റ്റർ,സി എച്ച്.ഖദീജ തുടങ്ങിയവർ സംസാരിച്ചു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി