• admin

  • December 5 , 2022

മാനന്തവാടി : ചെറുപുഷ്പ മിഷൻ ലീഗ് സംസ്ഥാന തലത്തിൽ നടത്തിയ സാഹിത്യ മത്സരത്തിൽ കവിതാ രചനയിൽ സാവിയോ കോളിൻസിന് ഒന്നാം സ്ഥാനം . വെള്ളമുണ്ട ഒഴുക്കൻമൂല മാനിക്കൽ ജോർജ് കോളിൻസിൻ്റെ മകനാണ്.