വൈത്തിരി : അവധിക്ക് ശേഷം അമേരിക്കയിലേക്കുള്ള ഒരു കുടുംബത്തിന്റെ മടക്കയാത്രയിൽ സുപ്രധാന രേഖകളുള്ള നഷ്ടപ്പെട്ട പേഴ്‌സ് വഴിയിൽ നിന്ന് ലഭിച്ചത് വൈത്തിരി പോലീസ് സ്റ്റേഷൻ വഴി തിരിച്ചേല്പിച്ച് ഓട്ടോ ഡ്രൈവർ കുന്നമ്പറ്റ എയ്ഞ്ചൽ ഹൗസ് വീട്ടിൽ ജോയ് മാതൃകയായി. KL 12 J 1835 എന്ന ടാക്സി ഓട്ടോ ഓടിക്കുന്ന വ്യക്തിയാണ് ജോയ്. ഹെഡ് കോൺസ്റ്റബിൾ ഹംസ, പോലീസ് ഓഫീസർ ഷംനാസ് എന്നിവരുടെ സാന്നിധ്യത്തിൽ പേഴ്‌സ് കൈമാറി. കോടഞ്ചേരി സ്വദേശി തുരുത്തേൽ ജോഷി വർഗീസിന്റേതായിരുന്നു നഷ്ടപ്പെട്ട രേഖകളുള്ള പേഴ്‌സ്.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി