• admin

  • March 12 , 2022

ഗോതമ്പറോഡ് : കുട്ടികളിലെ സര്‍ഗവാസനകളെ വളര്‍ത്താനും നന്മയുള്ള പുതുതലമുറയെ സൃഷ്ടിക്കാനുമായി 'ഒന്നാകാം നന്നാകാം' എന്ന മുദ്രാവാക്യമുയര്‍ത്തി മലര്‍വാടി ക്ലബ്ബ് ഗോതമ്പറോഡില്‍ കുട്ടികളുടെ സംഗമം സംഘടിപ്പിച്ചു. എ.എം.ഐ ജീറോഡില്‍ നടന്ന സംഗമം സല്‍ജാസ് അബ്ദുസ്സലാം കൊടിയത്തൂര്‍ ഉദ്ഘാടനം ചെയ്തു. മലര്‍വാടി കോഓര്‍ഡിനേറ്റര്‍ ഷാനിബ ലൈസ് അധ്യക്ഷത വഹിച്ചു. പി.പി ശിഹാബുല്‍ ഹഖ്, സിദ്ധീഖ് ഹസന്‍, കെ.ജി ഷാഹിന എന്നിവര്‍ സംസാരിച്ചു.