കോട്ടത്തറ : കോട്ടത്തറ ഗ്രാമപഞ്ചായത്തില്‍ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി എസ്.ടി കുടുംബങ്ങള്‍ക്ക് പോത്തുകുട്ടി വിതരണം നടത്തി . ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.പി രനീഷ് പദ്ധതി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് നസീമ പി.എ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പെഴ്സണ്‍മാരായ ഹണി ജോസ്, വസന്ത ഇ.കെ , അനുപമ പി.എസ്, മെമ്പര്‍മാരായ സുരേഷ് മാസ്റ്റര്‍, ബിന്ദു മാധവന്‍, ആന്‍റണി ജോര്‍ജ്ജ് , മുരളീദാസന്‍, പുഷ്പ സുന്ദരന്‍, സംഗീത് സോമന്‍, ജീന തങ്കച്ചന്‍, അനിത ചന്ദ്രന്‍, വെറ്ററിനറി സര്‍ജ്ജന്‍ നീതു ടി.കെ , സെക്രട്ടറി സോമന്‍ കെ .ആര്‍ എന്നിവര്‍ സംസാരിച്ചു. വാര്‍ഷിക പദ്ധതിയില്‍ 50 കുടുംബങ്ങള്‍ക്കായി 8 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി