• admin

  • July 15 , 2022

മുട്ടിൽ : ഇടതു കർഷക സംഘം നിയോജക മണ്ഡലം പ്രസിഡന്റും, സി.പി.എം. മുട്ടിൽ ലോക്കൽ കമ്മിറ്റിയംഗവുമായ ജെയിൽ ആന്റണിയുടെ പിതാവ് പുല്ലേലി അന്തോണി (86 ) യുടെ നിര്യാണത്തിൽ എൻ.സി.പി. കൽപറ്റ ബ്ലോക്ക് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. പ്രസിന്റ്ഷാബു ഏപി, ഷാജി ചെറിയാൻ , സി.എം. ശിവരാമൻ, വന്ദന ഷാജു, പി . അശോക് കുമാർ , ജോണി കൈതമറ്റം, രാജൻ മൈക്കിൽ ജോസ് ,അഡ്വ. ശ്രീകുമാർ , പി സദാനന്ദൻ ,കെ മുഹമ്മദാലി എന്നിവർ അനുശോചിച്ചു