കൽപ്പറ്റ : നൂല്‍പ്പുഴ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ സിവില്‍ സ്റ്റേഷന് സന്ദര്‍ശിച്ചു. ജില്ലാ കളക്ടര്‍ എ.ഗീത, എ.ഡി.എം എന്‍.ഐ ഷാജു, ഡെപ്യൂട്ടി കളക്ടര്‍മാരായ കെ. അജീഷ്, കെ.ഗോപിനാഥ്, ഫിനാന്‍സ് ഓഫീസര്‍ എ.കെ ദിനേശന് എന്നിവര്‍ വിദ്യാര്‍ത്ഥികളോട് സംവദിച്ചു. സിവില്‍ സ്റ്റേഷനിലെ വിവിധ ഓഫീസുകള്‍ സന്ദര്‍ശിച്ച് വിദ്യാര്‍ത്ഥികള്‍ പ്രവര്‍ത്തനങ്ങള്‍ നേരിട്ടറിഞ്ഞു. കൊമേഴ്സ്, ഹ്യുമാനിറ്റീസ് ബാച്ചുകളിലെ 66 വിദ്യാര്‍ത്ഥികളും 9 ജീവനക്കാരും അടങ്ങുന്ന സംഘമാണ് സിവില്‍ സ്റ്റേഷനിലെത്തിയത്. തുടര്‍ന്ന് കാരാപ്പുഴഡാമും കുട്ടികള്‍ സന്ദര്‍ശിച്ചു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി