തലപ്പുഴ : എസ്എസ്എൽസി,ഹയർ സെക്കൻഡറി പരീക്ഷകളിൽ ഉന്നതവിജയം നേടിയ തവിഞ്ഞാൽ കൈതകൊല്ലി(ആറാം വാർഡ്) യിലെ മുഴുവൻ വിദ്യാർത്ഥികളെയും യൂത്ത് കോൺഗ്രസ് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വീടുകളിൽ ചെന്ന് ആദരിച്ചു.മണ്ഡലം ജനറൽ സെക്രട്ടറി വിജിൻ തലപ്പുഴയുടെ അധ്യക്ഷതയിൽ നടത്തിയ പരിപാടി ബ്ലോക് പഞ്ചായത്ത് മെമ്പർ അസീസ് വാളാട് ഉൽഘാടനം ചെയ്തു.മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് നിധിൻ തലപ്പുഴ,ഭാരവാഹികളായ ജിജോ വരയാൽ,പ്രദീപ് കമ്പമല,അനീഷ്,തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ വിദ്യാർഥികളുടെ പഠന ചിലവ് യൂത്ത് കോൺഗ്രസ് ഏറ്റെടുക്കുമെന്ന് നേതാക്കൾ അറിയിച്ചു
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി