കൽപ്പറ്റ : അനർട്ട് വയനാട് ജില്ലാ ഓഫീസിൽ നിന്നും 32 വർഷത്തെ സേവനത്തിനു ശേഷം ടെക്‌നിക്കൽ അസിസ്റ്റന്റ് ഇ രാധാകൃഷ്ണൻ വിരമിച്ചു. അനർട്ട് ജില്ലാ ഓഫീസിൽ നടന്ന ചടങ്ങിൽ അനർട്ട് സി.ഇ.ഒ അനീഷ് പ്രസാദ്,ജയചന്ദ്രൻ നായർ,കെ ജെ സെബാസ്റ്റ്യൻ, ശ്രീകുമാർ, ചന്ദ്രൻ, സഹപ്രവർത്തകർ എന്നിവർ സംബന്ധിച്ചു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി