• admin

  • June 22 , 2021

തിരുവനന്തപുരം :

 പതിവ് മുടക്കിയില്ല. ഒരുദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്നും ഇന്ധന വില വർധിപ്പിച്ചു. പെട്രോളിനും ഡീസലിനും 28 പൈസ വീതമാണ് കൂട്ടിയത്.

ഇന്ന് തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് വില 99.54രൂപയും ഡീസലിന് 94.80 രൂപയും ആയി ഉയർന്നു.

ഒരു വർഷത്തിനിടെ പെട്രോൾ, ഡീസൽ വിലയിൽ 20 രൂപയുടെ വർധനവാണ് ഉണ്ടായത്.